കണ്ണൂർ പയ്യാമ്പലത്തെ CPM നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ സാമൂഹ്യ വിരുദ്ധർ കരിയോയിലൊഴിച്ച് വൃത്തികേടാക്കി

1 min read
Share it

കണ്ണൂർ പയ്യാമ്പലത്തെ CPM നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ സാമൂഹ്യ വിരുദ്ധർ കരിയോയിലൊഴിച്ച് വൃത്തികേടാക്കി .

കൊടിയേരി ബാലകൃഷ്ണൻ , ഇ.കെ. നായനാർ , ചടയൻ ഗോവിന്ദൻ തുടങ്ങിയവരുടെ സ്മൃതി മണ്ഡലങ്ങളിലാണ് കരിയോയിലിന് സമാനമായ കെമിക്കൽ ഒഴിച്ച് വൃത്തികേടാക്കിയത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!