ഇ പി ജയരാജന് ബിജെപി നേതാക്കളുമായി കച്ചവട, രാഷ്ട്രീയബന്ധങ്ങൾ എന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ

1 min read
Share it

ഇ പി ജയരാജന് ബിജെപി നേതാക്കളുമായി കച്ചവട, രാഷ്ട്രീയബന്ധങ്ങൾ എന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. സിപിഎം – ബിജെപി ബന്ധത്തിന് ഇടനില നിൽക്കുന്നത് ഇ പി ജയരാജൻ.

രാജീവ് ചന്ദ്രശേഖറുവുമായുള്ള ഇ പിയുടെ കച്ചവട ബന്ധം പരസ്യമായ കാര്യം. ഈ ബന്ധം ഇ പിക്ക് നിഷേധിക്കാനാവില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയും ഇടനില നിൽക്കുന്നത് ഇ പി തന്നെയാണ് അല്ലെങ്കിൽ പിണറായി നേരത്തെ ജയിലിൽ പോയേനെ എന്നും കെ.സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!