FSETO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവ്വദേശീയ വനിതാദിനചരണത്തിൻ്റെ ഭാഗമായി സ്ത്രീ സമൂഹവവും സമകാലീന ഇന്ത്യയയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
1 min readFSETO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവ്വദേശീയ വനിതാദിനചരണത്തിൻ്റെ ഭാഗമായി സ്ത്രീ സമൂഹവവും സമകാലീന ഇന്ത്യയയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
ടി.കെ ബാലൻ സ്മാരക ഹാളിൽ നന്ന പടിരിപാടിയിൽ FSET0 ജില്ലാ സെക്രട്ടറി പി.പി.സന്തോഷ്കുമാർ സ്വാഗതം പറഞ്ഞു.
KSTA സംസ്ഥാന കമ്മിറ്റിയംഗം ടി. രജില ടീച്ചർ അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ജില്ലാ കമ്മിറ്റിയംഗം ഷീല അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാനസെക്രട്ടറിയേയറ്റംഗം പി.വി. ഏലിയാമ്മ. , സീബ ബാലൻ സംസാരിച്ചു.