ലോറി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രിക മരിച്ചു

1 min read
Share it

ലോറി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രിക മരിച്ചു

മാഹി പാലം ജംഗ്ഷനിൽ ലോറി ഇടിച്ച് പരിക്കേറ്റ
സ്കൂട്ടർ യാത്രിക മരിച്ചു. എരഞ്ഞോളി ചോനാട ദേവി നിവാസിൽ ദിൽനയാണ് മരിച്ചത്.
ബുധനാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു അപകടം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!