ഓൺലൈൻ മാധ്യമ രംഗത്ത് 10 വർഷം: ദശവാര്ഷികാഘോഷത്തിന്റെ ഭാഗമായി കെ ന്യൂസ് നിരവധി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
1 min readഓൺലൈൻ മാധ്യമ രംഗത്ത്കെ ന്യൂസ് 10 വർഷം. വാർത്തകൾ അതിവേഗത്തിൽ നിങ്ങളുടെ വിരൽ തുമ്പിൽ എത്തിച്ച് എന്നും ജനശ്രദ്ധ നേടിയ ചാനൽ. ദശവാര്ഷികാഘോഷത്തിന്റെ ഭാഗമായി പ്രേക്ഷകർക്കും വായനക്കാർക്കും കെ ന്യൂസ് നിരവധി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ ഉടൻ ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യും. മത്സരങ്ങളിൽ പങ്കെടുക്കാൻ തയ്യാറായിക്കോളൂ…വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ.