കണ്ണപുരത്തെ വാഹനാപകടം ; ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു
1 min readകണ്ണപുരത്തെ വാഹനാപകടം ; ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു
കണ്ണപുരം പാലത്തിന് സമീപം കാറും ബസും കുട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശിയായ കാർ യാത്രിക ബിന്ദുവാണ് മരിച്ചത്.
നിരവധി പേർക്ക് പരുക്കുണ്ട് എച്ച്. പി പെട്രോൾ പമ്പിനു മുൻപിലാണ് അപകടം നടന്നത്. നാട്ടുകാരും പോലീസുകാരും വളരെ പണിപ്പെട്ടാണ് കാറിലുള്ളവരെ പുറത്തെടുത്തത്. കാർ പൂർണ്ണമായും തകർന്നിരുന്നു.