കണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു
1 min readകണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ (15) ആണ് മരിച്ചത്.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് കെ ന്യൂസ് യൂട്യൂബ് ചാനൽ കാണുക
കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഫാസ് അബ്ദുൾ ജലീൽ. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.