കണ്ണൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു
1 min readകണ്ണൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍ തയ്യിലില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി അന്‍പതിലധികം പേര്‍ക്ക് കുത്തേറ്റു. തയ്യിലിലെ എന്‍എന്‍എം ഓഡിറ്റോറിയത്തിലേക്ക് വധൂവരന്‍മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് യൂട്യൂബ് ചാനൽ കാണുക
കുത്തേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഓഡിറ്റോറിയത്തിന്റെ വശത്തായി ഉണ്ടായിരുന്ന കൂടാണ് ഇളകിയത്. ഐക്കര സ്വദേശിയുടെ വിവാഹസല്‍ക്കാരത്തിനിടെയായിരുന്നു സംഭവം.