Featured കണ്ണൂർ കണ്ണൂർ ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മധ്യവയസ്ക്കന്റെ മൃതദേഹം 1 min read 11 months ago newsdesk Share it കണ്ണൂർ ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മധ്യവയസ്ക്കന്റെ മൃതദേഹം. കാട്ടാനയുടെ ചവിട്ടേറ്റാണ് മരണമെന്ന് സംശയം. അത്രശ്ശേരിജോസ്(63) നെയാണ് നാട്ടുകാർ നടത്തിയ തെരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു About Author newsdesk See author's posts Continue Reading Previous കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടിNext ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ബഹളം വെച്ചപ്പോൾ ഇറങ്ങിയോടി; ഹാസ്യനടൻ ബിനു അറസ്റ്റിൽ