ലോകകപ്പ് ക്രിക്കറ്റ് പ്രവചനമത്സരം ഇന്നത്തെ (07-10-2023) ചോദ്യം?

1 min read
Share it

 

ലോകകപ്പ് ക്രിക്കറ്റ് പ്രവചനമത്സരം

ഇന്നത്തെ ചോദ്യം (07-10-2023)

1) ഇന്നത്തെ സൗത്ത് ആഫ്രിക്ക x ശ്രീലങ്ക മത്സരത്തിൽ ഏത് ടീം വിജയിക്കും?

 

2) ഇന്നത്തെ സൗത്ത് ആഫ്രിക്ക x ശ്രീലങ്ക മത്സരത്തിൽ ഏത് ടീമിന്റെ കളിക്കാരൻ Player of the match സ്വന്തമാക്കും?

 

നിബന്ധനകൾ

1) ഉത്തരങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് മുൻപായി 6282892162 എന്ന നമ്പറിൽ അയക്കുക. നിശ്ചിത സമയത്തിന് ശേഷം അയക്കുന്ന ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.

2) ഉത്തരങ്ങൾ അയക്കുന്നതോടൊപ്പം നിങ്ങളുടെ പേരും സ്ഥലവും നിർബന്ധമായും എഴുതുക

3) ഒരു മൊബൈൽ നമ്പറിൽ നിന്നും ഒന്നിൽ കൂടുതൽ തവണ ഉത്തരങ്ങൾ അയക്കരുത്.

4) ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചവരുണ്ടെങ്കിൽ വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തും.

5) മത്സരാർത്ഥികൾ എല്ലാ നിർദേശങ്ങളും പാലിച്ച് കൊണ്ട് മത്സരത്തിൽ പങ്കെടുക്കുക.

6) ഏതെങ്കിലും കാരണവശാൽ മത്സരം ഉപേക്ഷിക്കുകയോ പോയിന്റ് പങ്ക് വയ്ക്കുകയോ ചെയ്താൽ അന്ന് വിജയികളെ നിശ്ചയിക്കുവാൻ സാധിക്കുകയില്ല.

7) വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!