2023 ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തിലെ അവസാന (19-11-2023) ചോദ്യം?
1 min read2023 ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തിലെ
അവസാന (19-11-2023)
ചോദ്യം?
⛔1) ഇന്നത്തെ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള കലാശ പോരാട്ടത്തിൽ ഏത് ടീം വിജയിക്കും?
⛔2) ഇന്നത്തെ കലാശ പോരാട്ടത്തിൽ ആര് ആദ്യം ബാറ്റ് ചെയ്യും?
⛔3) ഇന്നത്തെ ഫൈനൽ പോരാട്ടത്തിൽ
ആദ്യം ബാറ്റ് ചെയ്യുന്ന ടീം 50 റൺസ് നേടുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ട്ടമാകും..! ഇത് ശരിയോ…?? തെറ്റോ….??
⛔4) ഇന്നത്തെ ഫൈനൽ മത്സരത്തിൽ ആരെങ്കിലും സെഞ്ച്വറി നേടുമോ…? എങ്കിൽ ആരൊക്കെ…? (നേടുമെങ്കിൽ കളിക്കാരന്റെ പേര് നിർബന്ധമായും എഴുതണം)
നിബന്ധനകൾ
1) ഉത്തരങ്ങൾ *ഇന്ന് ഉച്ചക്ക് 1 മണിക്ക്* മുൻപായി 6282892162 എന്ന നമ്പറിൽ അയക്കുക. നിശ്ചിത സമയത്തിന് ശേഷം അയക്കുന്ന ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.
2) ഉത്തരങ്ങൾ അയക്കുന്നതോടൊപ്പം നിങ്ങളുടെ പേരും സ്ഥലവും നിർബന്ധമായും എഴുതുക
3) ഒരു മൊബൈൽ നമ്പറിൽ നിന്നും ഒന്നിൽ കൂടുതൽ തവണ ഉത്തരങ്ങൾ അയക്കരുത്.
4) ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചവരുണ്ടെങ്കിൽ വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തും.
5) മത്സരാർത്ഥികൾ എല്ലാ നിർദേശങ്ങളും പാലിച്ച് കൊണ്ട് മത്സരത്തിൽ പങ്കെടുക്കുക.
6) വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.