നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
1 min read
നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതമില്ല്, ചെറുമണല്‍, എയര്‍ട്ടല്‍ മണല്‍, ശിവോഹം, റെയിന്‍സ്‌കേപ്പ് വില്ല, ആറാംകോട്ടം, റെഡ് ബില്‍ഡിങ്, പള്ളിയാംമൂല, മണല്‍ മുത്തപ്പന്‍, കണ്ണൂര്‍ ക്ലബ്, ഒറ്റത്തെങ്, കെ വി പാലം, ചാലില്‍ക്കാവ് എന്നീ ട്രാന്‍സ്ഫര്‍ പരിധിയില്‍ സെപ്റ്റംബര്‍ 30 ശനി വൈദ്യുതി മുടങ്ങും.
