സ്റ്റേഷനിൽ നിർത്താതെ പാഞ്ഞ് ഗുരുവായൂർ പാസഞ്ചർ, തെറ്റ് മനസിലാക്കിയപ്പോൾ പിന്നോട്ടെടുത്തു: കുടുങ്ങിയത് യാത്രക്കാർ കൊച്ചി : എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്താതെ മുന്നോട്ട്...
Year: 2024
കാട്ടുപന്നിയുടെ അക്രമത്തിൽ വൃദ്ധക്ക് ഗുരുതര പരിക്ക് കല്ലിക്കണ്ടി: എൻ.എ.എം കോളേജിൻ്റെ താഴ് വരയിൽ കുന്നുംപുറത്ത് കശുവണ്ടി ശേഖരിക്കാൻ പോയ നെല്ലിയുള്ള പറമ്പത്ത് കുറുമ്പൻ്റെ ഭാര്യ മന്ദി (65)ക്കാണ്...
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്. വര്‍ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ...
കണ്ണപുരത്തെ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു കണ്ണപുരം: കണ്ണപുരത്ത് നാഷണൽ പെർമിറ്റ്ലോറിയും ബൈക്കും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു. കാസറഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബ്ദുള്ളയുടെ മകൻ അബൂബക്കർ സിദ്ധിഖ്...
കണ്ണൂർ : പുല്ലൂപ്പിക്കടവ് പാലത്തിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുണ്ടല്ലൂർ മക്രേരി കുഞ്ഞിപ്പീടിക വീട്ടിൽ വി.കെ.മുഹമ്മദ് ഷാഫിയാണ് (24) മരിച്ചത്....
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 107.76 ദശലക്ഷം യൂണിറ്റാണ്...
കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: ഒരാളുടെ നില ഗുരുതരം കണ്ണപുരത്ത്ബൈക്കും ലോറിയും കൂട്ടിയിടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക് രാവിലെ 8.15 ഓടെ...
കണ്ണൂരിൽ ബസിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു കണ്ണൂർ: താണയിൽ സ്വകാര്യ ബസിടിച്ച് ഇരുച ക്രവാഹന യാത്രക്കാരൻ മരിച്ചു. മുണ്ടയാട് ‘സൈ നാസി’ൽ പി.അബൂബ ക്കറാ (60)ണ് മരിച്ചത്....
തൃശൂര്‍ പൂരം: ഹെലികാം, ഡ്രോണ്‍ അനുവദിക്കില്ല, പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം തൃശൂര്‍: തൃശ്ശൂർ പൂരം നടത്തിപ്പില്‍ സുരക്ഷ, ക്രമസമാധാനപരിപാലനം എന്നിവ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടറുടെ...
+92ല്‍ ആരംഭിക്കുന്ന വാട്‌സ്ആപ്പ് കോളുകളില്‍ ജാഗ്രത; മുന്നറിയിപ്പുമായി കേന്ദ്രം ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച്...