കാട്ടുപന്നിയുടെ അക്രമത്തിൽ വൃദ്ധക്ക് ഗുരുതര പരിക്ക്

1 min read
Share it

കാട്ടുപന്നിയുടെ അക്രമത്തിൽ വൃദ്ധക്ക് ഗുരുതര പരിക്ക്

കല്ലിക്കണ്ടി: എൻ.എ.എം കോളേജിൻ്റെ താഴ് വരയിൽ കുന്നുംപുറത്ത് കശുവണ്ടി ശേഖരിക്കാൻ പോയ നെല്ലിയുള്ള പറമ്പത്ത് കുറുമ്പൻ്റെ ഭാര്യ മന്ദി (65)ക്കാണ് പരിക്കേറ്റത്.

3 പേർക്കൊപ്പമാണ് മന്ദി കശുവണ്ടി ശേഖരിക്കാൻ പോയത്. അവർ നേരത്തെ മടങ്ങിയിരുന്നു. തിരികെ വരുമ്പോഴാണ് മന്ദി കാട്ടുപന്നിയുടെ മുന്നിൽ പെട്ടത്. വയറിനും, കാലിനുമടക്കം ഗുരുതരമായി പരിക്കേറ്റ മന്ദി പരിയാരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലാണ്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!