അർധരാത്രി പുതിയതെരുവിൽ വൻ തീപിടിത്തം കണ്ണൂർ: പുതിയതെരുവിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഓടു മേഞ്ഞ കെട്ടിടം അർദ്ധരാത്രി കത്തിനശിച്ചു. കാട്ടാമ്പള്ളി റോഡിൽ രാമഗുരു യുപി സ്കൂളിനു സമീപത്തെ...
കണ്ണൂർ
ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. മത്സ്യത്തൊഴിലാളിയാണ് പുലിയെ കണ്ടതായി പറയുന്നത്. സ്ഥലത്ത് വനം വകുപ്പ് ഉടൻ പരിശോധന നടത്തും. കൂടുതൽ...
കണ്ണൂർജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. നിലവിലെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായ കെ കെ രത്നകുമാരി യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി...
എഡിഎം നവീൻ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന്...
പി പി ദിവ്യ രാജിവെച്ച ഒഴിവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് കണ്ണൂര്‍: പി പി ദിവ്യ രാജിവെച്ച ഒഴിവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...
കണ്ണൂർ: ദിവ്യ യോഗത്തിനെത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും...
കണ്ണൂർ: കണ്ണൂർ ജില്ലയുടെ പുതിയ എഡിഎമ്മായി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര...
പയ്യന്നൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കുത്തി കീറി നശിപ്പിച്ച നിലയിൽ. കരിവെള്ളൂർ ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ പലിയേരി കൊവ്വൽ വെള്ളവയലിലെ മുൻകാല ഓട്ടോ ഡ്രൈവർ കെ.വി.ബാലകൃഷ്‌ണൻ്റെ മകൻ...
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂത്തുവാരി ശുചീകരണം നടത്തി. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ചതും ആത്മഹത്യാ...
മുണ്ടേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം കൂട്ടിയിട്ടതിന് ഷോപ്പിങ്ങ് ക്ലോപ്ലക്സിന് പിഴ ചുമത്തി. കെട്ടിടത്തിൻ്റെ മുകൾ ഭാഗത്ത് തരം തിരിക്കാതെ മാലിന്യം വലിയ അളവിൽ...