കണ്ണൂർ പയ്യാമ്പലത്തെ CPM നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ സാമൂഹ്യ വിരുദ്ധർ കരിയോയിലൊഴിച്ച് വൃത്തികേടാക്കി . കൊടിയേരി ബാലകൃഷ്ണൻ , ഇ.കെ. നായനാർ , ചടയൻ ഗോവിന്ദൻ തുടങ്ങിയവരുടെ...
കണ്ണൂർ
അബുദാബി: ഒന്നരക്കോടിയോളം രൂപയുമായി അബുദാബിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി മുങ്ങിയതായി പരാതി. അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന...
ഇതാണ് ഭാഗ്യം.., ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി, ഇന്ന് കോടിപതി; സമ്മര്‍ ബമ്പര്‍ 10 കോടി കണ്ണൂർ സ്വദേശിക്ക് കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ...
ആർ ആൽ.വി രാമകൃഷ്ണന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കലാഗൃഹംസംഘടന പ്രതിഷേധ സംഗമം നടത്തി കണ്ണൂർ: കലാമണ്ഡലം സത്യഭാമ നടത്തിയ വർണ്ണവെറിക്കെതിരെ ആർ ആൽ.വി രാമകൃഷ്ണന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കലാഗൃഹംസംഘടന...
മധ്യവയസ്കനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ തലശ്ശേരി: കടൽപാലം പരിസരത്ത് ശനിയാഴ്ച വൈകീട്ട് മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ മൂന്ന് പേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു....
മട്ടന്നൂരിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഐഎം മട്ടന്നൂർ: മട്ടന്നൂർ ഇടവേലിക്കലില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റു. ആര്‍എസ്എസ് പ്രവർത്തകരാണ് ആക്രമത്തിനു പിന്നിലെന്ന്...
വൈദ്യുതി മുടങ്ങും ▲മയ്യിൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന്...
കണ്ണൂർ വിമാനതാവളത്തിൽ ഷാർജയിൽ നിന്ന് കടത്തി കൊണ്ടുവന്ന 18 ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും മൊബൈൽ ഫോണുകളും പിടി കൂടി കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണറേറ്റിന് കീഴിലുള്ള കണ്ണൂർ...
മട്ടന്നൂർ▲കണ്ണൂർ വിമാന താവളത്തിൽ ഫെബ്രുവരിയിൽ മുൻ മാസത്തേക്കാൾ 13,923 യാത്രക്കാർ കുറഞ്ഞു. ഫെബ്രുവരിയിൽ 97,549 യാത്രക്കാരും ജനുവരിയിൽ 1,11,472 യാത്രക്കാരും യാത്ര ചെയ്തു. 7442 അന്താരാഷ്ട്ര...
കണ്ണൂർ മാർക്കറ്റിൽ നിന്ന് നിരോധിത വസ്തുക്കളുടെ വൻശേഖരം പിടികൂടി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ണൂർ നഗരത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക്...