കണ്ണപുരത്ത് യുവാവിനെ വീടിനകത്ത് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണപുരം: യുവാവിനെ വീടിനകത്ത് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണൻ – ശൈലജ ദമ്പതികളുടെ മകൻ കെ.ഷൈജിത്തിനെ (38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 4.10 മണിയോടെയായിരുന്നു സംഭവം. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *