കണ്ണപുരത്ത് യുവാവിനെ വീടിനകത്ത് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
1 min readകണ്ണപുരം: യുവാവിനെ വീടിനകത്ത് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണൻ – ശൈലജ ദമ്പതികളുടെ മകൻ കെ.ഷൈജിത്തിനെ (38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 4.10 മണിയോടെയായിരുന്നു സംഭവം. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു