പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ 18 കാരൻ മുങ്ങി മരിച്ചു

പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ 18 കാരൻ മുങ്ങി മരിച്ചു
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ വൈകിട്ട് 6.30
ഓടെയായിരുന്നു അപകടം നടന്നത്.
കാസർകോട് സ്വദേശി പിലാത്തറ അറത്തിപറമ്പിലെ സനൽ
കുമാർ ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം നീന്തുമ്പോൾ സനൽ മുങ്ങിത്താഴുകയായിരുന്നു.
മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ.