ഹാപ്പിനസ് ഫെസ്റ്റിവൽ പ്രചരണാർത്ഥം നവമാധ്യമ വീഡിയോ പ്രകാശനം എംഎൽഎ എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

ഹാപ്പിനസ് ഫെസ്റ്റിവൽ പ്രചരണാർത്ഥം നവമാധ്യമ വീഡിയോ പ്രകാശനം എംഎൽഎ എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ, കെ സന്തോഷ് ആർ ഡി ഒ ഇ പി മേഴ്‌സി, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജയപ്രകാശ്, പ്രശസ്ത ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.