ചേടമ്പത്ത് മോഹനൻ നിര്യാതനായി
1 min readചേടമ്പത്ത് മോഹനൻ നിര്യാതനായി
പയ്യന്നൂർ.പയ്യന്നൂരിലെ പ്രമുഖ വ്യാപാരിയായിരുന്ന ഇ.കുഞ്ഞിക്കണ്ണൻ നായരുടെ മകനും ഡിസിസി സെക്രട്ടറിയും മുൻ ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന ചേടമ്പത്ത് മോഹനൻ (63)
നിര്യാതനായി.
അമ്മ: ചേടമ്പത്ത് കല്യാണി അമ്മ. ഭാര്യ: ലതാ മോഹൻ (ആലക്കോട് ). മക്കൾ: ശ്യാം മോഹൻ (അബുദാബി), മീര (ബാംഗ്ലൂർ). മരുമക്കൾ: അർച്ചന, അഖിൽ. സഹോദരങ്ങൾ: ദാമോദരൻ (ബാംഗ്ലൂർ), ഹരിദാസ്, ചന്ദ്രമതി, ലീല, വത്സല. പരേതരായ ടി.ജനാർദ്ദനൻ (വ്യാപാരി,പയ്യന്നൂർചേമ്പർ ഓഫ് കൊമേഴ്സ് ആദ്യകാല ഭാരവാഹി), ടി.രാമചന്ദ്രൻ.
ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ്..കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ