കണ്ണപുരം അയ്യോത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടിച്ചു

1 min read
Share it

കണ്ണപുരം അയ്യോത്ത്പ്ലൈവുഡ് കമ്പനിയിൽ തീപിടിച്ചു

കണ്ണപുരം പരിധിയിൽ സ്ഥിതി ചെയ്യുന്ന അയ്യോത്ത്സ്റ്റാർവുഡ് പ്ലൈവുഡ് എന്ന സ്ഥാപനത്തിൽ ആണ് തീപിടിച്ചത്. കണ്ണപുരം പോലീസും കണ്ണൂർ തളിപ്പറമ്പ്  യൂണിറ്റ് ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ അണക്കുന്നു . ഷോർട്ട് സർക്യുട്ട് ആണ് തീ പിടുത്തത്തിന്കാരണമെന്ന് സംശയിക്കുന്നു.

 

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!