നാളെ വൈദ്യുതി മുടങ്ങും
1 min readനാളെ വൈദ്യുതി മുടങ്ങും
❍മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ എച്ച് ടി ലൈനിൽ തകരാറിലായ പോസ്റ്റുകൾ മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ചെക്കിക്കടവ് (വേളം വായനശാല, വേളം അമ്പലം, പുല്ലേരി വയൽ റോഡ് ഭാഗങ്ങൾ), കണ്ടക്കൈ, കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ്, ചകിരി കമ്പനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
❍ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ എൽ ടി ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ കനാൽ പാലം, ബങ്കണ പറമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.