പ്ലസ്‌ടു വിദ്യാർത്ഥിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിl
1 min readപ്ലസ്‌ടു വിദ്യാർത്ഥിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിl
കാസർഗോഡ്: പ്ലസ്‌ടു വിദ്യാർഥികിടപ്പ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ടി.എച്ച്. എച്ച്.എസ്.എസ്നായന്മാർമൂല സ്കൂളിലെ വിദ്യാർത്ഥി തുരുത്തിയിലെ ടി.കെ. മുഹമ്മദ് കുഞ്ഞിയുടെ മകൻ മഹ്ഷൂമ് ലെയ്‌സ് 18 ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമായിട്ടില്ല.
കെ ന്യൂസിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക