അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി
1 min readഅജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ആനയിടുക്ക് റോഡിൽ കടവരാന്തയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ടൗൺ പോലീസ് അറിയിച്ചു. ആഗസ്റ്റ് 19ന് വൈകിട്ട് ഏഴുമണിയോടെ വീണുകിടക്കുന്ന ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ച ആളുടെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കെ ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക