പൊലീസ് സേനയ്ക്ക് വേണ്ടി യൂനിഫോം തയ്ച്ച് നൽകി പ്രശസ്തനായ മേൽപറമ്ബിലെ ഹംസയ്ക്ക് സ്വാതന്ത്രദിനത്തിൽ ജില്ലാ പൊലീസിൻ്റെ ആദരം
1 min readപൊലീസ് സേനയ്ക്ക് വേണ്ടി യൂനിഫോം തയ്ച്ച് നൽകി പ്രശസ്തനായ മേൽപറമ്ബിലെ ഹംസയ്ക്ക് സ്വാതന്ത്രദിനത്തിൽ ജില്ലാ പൊലീസിൻ്റെ ആദരം
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും യുനിഫോം തയ്ക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ഹംസയെയാണ് ജോലിയോടുള്ള ആത്മാത്ഥതയും ചെയ്യുന്ന ജോലിയിലെ കൃത്യതയുമാണ് ഹംസയെ പൊലീസ് സേനയുടെ പ്രിയപ്പെട്ട തയ്യൽക്കാരനാക്കിയത് ഹംസയുടെ ഈ രംഗത്തെ കഴിവുകൾ ന്യൂസ് റിപോർട് ചെയ്തതോടെയാണ് നാട്ടിലുള്ള പലരും ഈ തയ്യൽക്കാരന്റെ പ്രശസ്തിയെ കുറിച്ച് അറിഞ്ഞത്
മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്‌തവും തയ്ക്കാൻ ബുദ്ധിമുട്ട് നിറഞ്ഞതുമാണ് പൊലീസ് യൂനിഫോം എങ്കിലും ഹംസ ഈ ജോലി എളുപ്പം ചെയ്യും. ജോലിയിലെ വൈദഗ്‌ദ്യമാണ് ഹംസയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഒരിക്കൽ ഹംസയുടെ അടുത്ത് എത്തിയവർ പിന്നെ ഹംസയെ വിട്ടുപോയിട്ടില്ല. സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർ എത്ര ദൂരെയാണെങ്കിലും തയ്യലിൻ്റെ ഓഡർ നൽകും.
ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും യുനിഫോം തയ്ക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ഹംസയെയാണ് ജോലിയോടുള്ള ആത്മാത്ഥതയും ചെയ്യുന്ന ജോലിയിലെ കൃത്യതയുമാണ് ഹംസയെ പൊലീസ് സേനയുടെ പ്രിയപ്പെട്ട തയ്യൽക്കാരനാക്കിയത് ഹംസയുടെ ഈ രംഗത്തെ കഴിവുകൾ ന്യൂസ് റിപോർട് ചെയ്തതോടെയാണ് നാട്ടിലുള്ള പലരും ഈ തയ്യൽക്കാരന്റെ പ്രശസ്തിയെ കുറിച്ച് അറിഞ്ഞത്.
കുടുംബവഴക്കിനെ തുടർന്ന് രണ്ട് സ്ത്രീകൾ വെട്ടേറ്റു മരിച്ചു
എ എസ് പി.പി ബാലകൃഷ്ണൻനായർ, ഡിവൈഎസിമാരായ സി കെ സുന്നിൽകുമാർ, വിവി മനോജ് ബാബു പെരിങ്ങേത്ത്, ടി ഉത്തംദാസ് എം സുന്നൽകുമാർ, പ്രേംസദൻ എന്നിവരും ആദരിക്കൽ ചടങ്ങിൽ സംബന്ധിച്ചു മേൽപറമ്‌ബ് സ്വദേശിയായ ഹംസാ0 വർഷത്തോളമായി പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് കുറ്റമറ്റ രീതിയിൽ യൂനിഫോം തയച്ച് കൊടുക്കുന്നുണ്ട്. ഹംസയുടെ ഈ രംഗത്തെ സേവനമികവ് പരിഗണിച്ച് കണ്ണൂർ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആദരം നൽകിയിരുന്നു.