കണ്ണൂർ ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം തലയിൽ മെറ്റൽ ബോട്ടിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി

1 min read
Share it

കണ്ണൂർ ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം തലയിൽ മെറ്റൽ ബോട്ടിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി. സജീവൻ എന്നയാളുടെ വീട്ടുവളപ്പിൽ ആണ് തലയിൽ മെറ്റൽ ബോട്ടിൽ കുടുങ്ങിയ ഉടുമ്പിനെ കണ്ടത്.

ദേശഭക്തിയുടെ പുതിയ സന്ദേശവുമായി ഡോ. സി വി രഞ്ജിത്തിൻ്റെ ‘ വന്ദേമാതരം ‘ ഒരുങ്ങി

രണ്ട് കിലോയോളം ഭാരമുള്ളതായിരുന്നു ഉടുമ്പ്. കണ്ണൂർ അഗ്നിരക്ഷാസേനയെ ത്തിയാണ് മെറ്റൽ ബോട്ടിൽ തലയിൽ നിന്നൂരി ഉടുമ്പിനെ സ്വതന്ത്രമാക്കി സമീപത്തുള്ള കാട്ടിലേക്ക് വിട്ടു. കെ ശിവപ്രസാദ്, സി വിനേഷ്, കെ രാജേഷ്, കെ ജിബിൻ, അനുശ്രീ എന്നിവർ രക്ഷാപ്രവർ ത്തനത്തിൽ പങ്കെടുത്തു.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!