കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്ത് എം എസ് എഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘർഷം

1 min read
Share it

കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്ത് എം എസ് എഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘർഷം യൂണിവേഴ്സിറ്റിക്ക് അകത്തേക്ക് സമരക്കാർ തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളു ഉണ്ടായി .

നാലുവർഷ ബിരുദ സിലബസ് ഉടൻ പ്രസിദ്ധീകരിക്കുക വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളുടെ തുടർ പഠന ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊ ണ്ട് നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു – നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു.

കെ വി റംഷാദ്, യൂനുസ് പടന്നോട്ട്, ആദിൽ എടയന്നൂർ, ഫർഹാന ടി എ തുടങ്ങിയവർ നേതൃത്വം നൽകി തുടർന്ന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!