എരഞ്ഞോളി കുടക്കളത്ത് സ്‌റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു

1 min read
Share it

എരഞ്ഞോളി കുടക്കളത്ത് സ്‌റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു.

കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. ആൾതാമസമില്ലാത്ത വീട്ടു പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!