പാനൂരിലെ ബോംബ് സ്ഫോടനം: സമഗ്രമായി അന്വേഷിക്കണമെന്ന് കെ.സുധാകരൻ
1 min read
പാനൂരിലെ ബോംബ് സ്ഫോടനം: സമഗ്രമായി അന്വേഷിക്കണമെന്ന് കെ.സുധാകരൻ.
സ്ഫോടനം നടന്നത് ബോംബ് നിർമ്മാണത്തിനിടെ.സ്ഫോടനത്തിൽ സി പി എം പ്രവർത്തകന് പരിക്ക് പറ്റിയതും ഒരാൾ മരിച്ചതും ഗൗരവകരം. ബോംബ് നിർമ്മാണത്തിന് പിറകിൽ രാഷ്ട്രിയ ലക്ഷ്യമുണ്ട്. തിരഞ്ഞെടുപ്പിന് മുന്നേയാണ് സംഭവം നടക്കുന്നത്. സ്ഫോടനത്തെ കുറിച്ച് കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
