സപ്ലൈക്കോയില്‍ ഈസ്റ്റര്‍ റംസാന്‍ വിഷു ഫെയര്‍; ഏപ്രില്‍ 13 വരെ ലഭ്യമാകും

1 min read
Share it

സപ്ലൈക്കോയില്‍ ഈസ്റ്റര്‍ റംസാന്‍ വിഷു ഫെയര്‍; ഏപ്രില്‍ 13 വരെ ലഭ്യമാകും

ഈസ്റ്റര്‍, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്‍പന. ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില്‍ ഈസ്റ്റര്‍-റംസാൻ-വിഷു ഫെയര്‍ വിപണി തുടങ്ങും.

ഏപ്രില്‍ 13 വരെയാണ് ഫെയര്‍ വിപണി തുടരുക. വിവിധ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്ന ‘ഗോള്‍ഡന്‍ ഓഫര്‍’ പദ്ധതി സപ്ലൈക്കോ മാര്‍ച്ച്‌ 12 മുതല്‍ നടപ്പാക്കി വരികയാണ്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!