കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടക്കാനൊരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥി
1 min readകൊച്ചി: കൈകാലുകൾ ബന്ധി
ച്ച് വേമ്പനാട്ട് കായൽ നീന്തി
കടക്കാനൊരുങ്ങി ഏഴാം ക്ലാസ്
വിദ്യാർത്ഥി അസ്ഫർ ദിയാൻ
അമീൻ. കോതമംഗലം വെള്ള
ക്കാമാറ്റം സ്വദേശിയായ അസ്ഫർ
തൊടുപുഴ വില്ലേജ് ഇന്റർനാഷ
ണൽ സ്കൂളിലെ ഏഴാം ക്ലാസ് വി
ദ്യാർഥിയാണ്. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ലക്ഷ്യമിട്ടാണ്
നീന്തൽ നടത്തുന്നതെന്ന്
അസ്ഫർ. പരിശീലകൻ ബിജു
അയ്യർ ദി എന്നിവർ വാർത്താ സമ്മേളന
ത്തിൽ പറഞ്ഞു. 9 ന് രാവിലെ 8 മണിക്ക് ആലപ്പുഴ ചേർത്തല വടക്കുംകര അമ്പലക്കടവിൽ.നിന്ന് നീന്തൽ ആരംഭിച്ച് കോട്ടയം വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റർ ദൂരം പൂർത്തിയാക്കും. മന്ത്രി പി പ്രസാദ്, എംഎൽഎമാരായ സി കെആശ, ആന്റണി ജോൺ, ദലീമ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
അസർകോതമംഗലംഡോൾഫിൻ അക്വടിക്ക് ക്ലബിലാണ് നീന്തൽ പരിശീലിക്കുന്നത്. കഴിഞ്ഞ 5 മാസമായികൈകൾ ബന്ധിച്ച് മുവാറ്റുപുഴമാൻ അമീൻആറ്റിലാണ്പ രിശീലനം നടത്തുന്നത്. അമീൻ-ബിനിലദമ്പതികളുടെ മൂത്ത മകനാണ്. സഹോദരൻനഹാൻ അമിൻ.