വൈദ്യുതി മുടങ്ങും

1 min read
Share it

വൈദ്യുതി മുടങ്ങും

‣മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ മാനവിയം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

‣ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 11 വരെ നായാട്ടുപാറ, 11 മുതൽ 3 വരെ തുളച്ച കിണർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

‣കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 2 വരെ കൊട്ടിച്ചാൽ, മാലോട്ട് ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

‣കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ വർക്ക് ഉള്ളതിനാൽ കാര്യാപ്പ് സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ (പെട്രോൾ പമ്പ് ഭാഗത്തേക്ക് ) ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

‣ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ ടച്ചിംഗ്, സ്പേസർ വർക്ക് നടക്കുന്നതിനാൽ മഠപ്പുര, ബാലങ്കരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!