Featured കണ്ണൂർ വാഹനാപകടത്തിൽ നാറാത്ത് സ്വദേശി ദാനിഷ് മരണപ്പെട്ടു 1 min read 1 year ago newsdesk Share itവാഹനാപകടത്തിൽ നാറാത്ത് സ്വദേശി ദാനിഷ് മരണപ്പെട്ടു ഇന്നലെ രാത്രി നാറാത്ത് ആലിങ്കീഴിൽ ഉണ്ടായ കാർ അപകടത്തിൽ നാറാത്ത് യു പി സ്കൂൾന് പിറകുവശം താമസിക്കുന്ന ദാനിഷ് മരണപ്പെട്ടു. കയരളത്തെ കാദർ നാറാത്ത് യുപി സ്കൂളിന് പിറക് വശം താമസിക്കുന്ന സമീറ ദമ്പതികളുടെ മകൻ ആണ് ദാനിഷ്. Continue Reading Previous കണ്ണപുരം മൊട്ടമ്മൽ പെരുന്തോട്ടം ശ്രീ നീലിയാർ ഭഗവതി ക്ഷേത്ര ആണ്ട്തിറ കളിയാട്ട മഹോത്സവം ജനുവരി 15 മുതല്‍ 19 വരെ നടക്കുംNext ഒട്ടകപ്പുറത്തെ കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ്