സെൻട്രൽ ജയിലിലെ റിമാന്റ് തടവുകാരൻ ആശുപത്രിയിൽ നിന്ന് കടന്ന് കളഞ്ഞു, മണിക്കൂറുകൾക്കകം പോലീസ് പിടികൂടി
1 min readസെൻട്രൽ ജയിലിലെ റിമാന്റ് തടവുകാരൻ ആശുപത്രിയിൽ നിന്ന് കടന്ന് കളഞ്ഞു, മണിക്കൂറുകൾക്കകം പോലീസ് പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചികിൽസാർഥം
ആശുപത്രിയിൽ എത്തിച്ച പ്രതി രക്ഷപ്പെട്ടു.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് യൂട്യൂബ് ചാനൽ കാണുക
എന്നാൽ രക്ഷപ്പെട്ടയാളെ തളാപ്പിൽ വച്ച് ടൗൺ പോലീസ് പിടികൂടി.മലപ്പുറം സ്വദേശി ഷെരിഫ് ആണ് വെളളിയാഴ്ച്ച ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
പള്ളിക്കുന്നിലെ ടി ബി സെന്ററിൽ ചികിത്സക്ക് എത്തിച്ച പ്രതി ജയിൽ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കവർച്ചാ കേസിൽ റിമാന്റ് പ്രതിയാണ് ഷെരീഫ്.
ജയിലധികൃതരുടെ പരാതിയിൽ ടൗൺ പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും ഉച്ചയോടെ തളാപ്പിൽ വച്ച് പിടികൂടുകയുമായിരുന്നു,