കെ കണ്ണപുരത്ത് വാഹനാപകടത്തിൽ ആറു വയസുകാരി മരണപ്പെട്ടു
1 min readകെ കണ്ണപുരത്ത് വാഹനാപകടത്തിൽ ആറു വയസുകാരി മരണപ്പെട്ടു
കെ കണ്ണപുരം ഉഹദ് മസ്ജിദിനു സമീപം ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചു കെ കണ്ണപുരത്തെ ഷഹ ഷിറാസ് (6) മരണപെട്ടു.
പരിക്കേറ്റ രണ്ട് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9.30 നാണ് അപകടം നടന്നത്. ഷിറാസ് ഹസീന ദമ്പതികളുടെ മകളാണ്