കാർ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
1 min readകാർ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
കോഴിക്കോട്: കോഴിക്കോട് കാർ മതിലിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. നാദാപുരം–തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിൽആണ് അപകടം. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി.കെ. മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 12നായിരുന്നു അപകടം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.