നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
1 min readനാളെ വൈദ്യുതി മുടങ്ങും
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ടോത്ത് സുശാന്ത് പരിസരം, പമ്പ്, കണ്ടോത്ത് അറ, എസ് എന്‍ ഗ്രൗണ്ട്, വീവണ്‍ ക്ലബ് ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 27 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെയും കൊക്കോട്ട്, അമ്പലത്തറ, പാട്യം, കിഴക്കേ കൊവ്വല്‍ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൈത്രപുരം, കുടുക്കിമെട്ട എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ സെപ്റ്റംബര്‍ 27 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.