ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
1 min readലോറിയും കാറും കൂട്ടിയിടിച്ച് അപകടം
ചാലോട് : തെരൂർ-പാലയോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കർണ്ണാടകയിൽ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
ഇന്ന് രാവിലെ ആറ് മണിയോടെ ആയായിരുന്നു സംഭവം. അപകടത്തിൽ കാർ ഡ്രൈവർ ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശി സുഭാഷിന് പരിക്കേറ്റു.