പെട്രോൾ പമ്പുകൾ അടച്ചിടും

1 min read
Share it

പെട്രോൾ പമ്പുകൾ അടച്ചിടും

കണ്ണൂർ: മാഹിയിൽ നിന്ന് അനധികൃത പെട്രോൾ കടത്തി കൊണ്ടുവന്ന് കണ്ണൂർ ജില്ലയിൽ വിതരണം ചെയ്യുന്നതിന് എതിരെ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെപ്തംബർ 30ന് പണിമുടക്കും. പെട്രോൾ പമ്പുകൾ അടച്ചിടും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!