കണ്ണൂർ നാളെ വൈദ്യുതി മുടങ്ങും 1 min read 1 year ago newsdesk Share itവൈദ്യുതി മുടങ്ങും അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആനിവയൽ, വായിപ്പറമ്പ് 1, വായിപ്പറമ്പ് 2, ശ്രീനാരായണ വായനശാല, പെരിയകോവിൽ എന്നിവിടങ്ങളിൽ സെപ്റ്റംബർ 15 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. Continue Reading Previous തളിപ്പറമ്പ് വെള്ളാരംപാറ വാഹനാപകടത്തിൽ മരിച്ചത് മാട്ടൂൽ പുളിമ്പറമ്പ് സ്വദേശികൾNext പി.പി. മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലി