Featured

വീട്ടുമുറ്റത്തുനിന്നും പാമ്പുകടിയേറ്റ ചികിത്സയിലായിരുന്ന വിട്ടമ്മ മരിച്ചു ഇരിട്ടി: വീട്ടുമുറ്റത്തുനിന്നും പാമ്പ് കടിയേറ്റ് മൂന്നാഴ്ച്ചയായി ചികിയിലായിരുന്ന വിട്ടമ്മ മരിച്ചു. പടിയൂർ നിടിയോടിയിലെ ഇ.ഡി. ശൈലജ (54) ആണ് മരിച്ചത്....

കണ്ണൂർ ഉളിക്കൽ പരിക്കളത്ത് വീടിന്റെ ടെറസിൽ നിന്ന് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെത്തി കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ...

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരന് ദാരുണാന്ത്യം; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് മരണം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യാത്രക്കാരൻ മരിച്ചു. കണ്ണൂർ - എറണാകുളം...

പള്ളിയിലേയ്ക്ക് കുര്‍ബാനയ്ക്ക് പോകും വഴി ലോറിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ഇടുക്കി: പള്ളിയില്‍ പോകുന്ന വഴി ലോറിയിടിച്ച് പരിക്കേറ്റ് വീട്ടമ്മ മരിച്ചു. ചെറുതോണി ചേലച്ചുവട് ആയത്തുപാടത്ത് പൗലോസിന്റെ ഭാര്യ...

യോഗ പ്രദർശനവും സമാപനവും വില്ല്യാപ്പള്ളി : കഴിഞ്ഞ ഒരു മാസമായി വില്ല്യാപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്നുവന്ന യോഗ ക്ലാസ്സ്‌ ഇന്ന് സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി യോഗ...

എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം; ശി​പാ​ര്‍​ശ മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​നു​ള്ള ശി​പാ​ര്‍​ശ മ​ന്ത്രി​സ​ഭാ​യോ​ഗം...

കുന്നത്തൂർപാടിയിൽ ഇനി ഉത്സവരാവുകൾ കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. താഴെ പൊടിക്കളത്ത് ചൊവ്വാഴ്ച വൈകിട്ട് കോമരം പൈങ്കുറ്റിവച്ചശേഷം വാദ്യമേളങ്ങളും വെടിക്കെട്ടുമായി പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു. തുടർന്ന്...

1 min read

യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു അരൂർ : ആലപ്പുഴ ജില്ലയിലെ അരൂരിൽ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂർ കണ്ടത്തിപ്പറമ്പിൽ ഡോ. ഫാത്തിമ കബീർ(30)...

ചെറുപുഴ: നിർത്തിയിട്ടിരുന്ന സ്വന്തം വാഹനം പിന്നോട്ട് നീങ്ങിയത് പിടിച്ച് നിർത്താൻ ശ്രമിക്കുന്നതിന് ഇടയിൽ റോഡിൽ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം. തിരുമേനി മുതുവത്തെ ജോർജ് (76) ആണ്...

1 min read

തബല മാന്ത്രികൻ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു തബലയില്‍ വിസ്മയം തീർക്കാൻ ഇനി സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം...

error: Content is protected !!