സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം: പവന് 63,840 രൂപ കണ്ണൂർ‣ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി....
Featured
9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: പ്രതി ഷെജിൽ പിടിയിൽ കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ...
പഴയങ്ങാടി എരിപുരത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു പഴയങ്ങാടി പയ്യന്നൂർ KSTP റോഡിൽ എരിപുരത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വി വി ഭാനുമതി ആണ് മരിച്ചത്....
സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം:ശമ്പള പരിഷ്കരണ കുടിശ്ശികയിൽ 2 ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കും Kതിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്....
മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം, ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ് കണ്ണൂർ: കേരളത്തില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയുള്ള താപനിലയേക്കാൾ രണ്ട്...
സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽപി, യുപി,...
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 18 ശതമാനം വർധന മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ ജനുവരിയിൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർധന. കഴിഞ്ഞ...
വീണ്ടും കാട്ടാന ആക്രമണം: ചിന്നാർ വന്യജീവി സങ്കേതത്തിൽ 57കാരനെ കൊലപ്പെടുത്തി ഇടുക്കി: മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ ചമ്പക്കാട്ടിൽ വിമൽ( 57) ആണ് മരിച്ചത്....
പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണം: പവന് 63,240 രൂപയായി സ്വർണ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് കുതിക്കുന്നു. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയിലെത്തി.ഗ്രാമിന്റെ...
20 കോടി കണ്ണൂരിൽ; ക്രിസ്തുമസ് - നവവത്സര ബമ്പർ ഒന്നാം സമ്മാനം ഇരിട്ടിയിൽ വിറ്റ ടിക്കറ്റിന് തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ലോട്ടറി...