സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം: പവന് 63,840 രൂപ

1 min read
Share it

സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം: പവന് 63,840 രൂപ

കണ്ണൂർ‣ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി.

ഗ്രാമിന്റെ വിലയാകട്ടെ 35 രൂപ വര്‍ധിച്ച് 7,980 രൂപയുമായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വര്‍ധന.

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!