മാജിക്കൽ റൈസ് കേരളത്തിലും വിളഞ്ഞു പാലക്കാട് : അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തില്‍ അരിയിട്ട് വച്ചാല്‍ അരമണിക്കൂര്‍ കൊണ്ട് നല്ല തുമ്പപ്പൂ നിറമുള്ള ചോറ് തയ്യാര്‍. വെള്ളം...
കേരളം
കൊലയ്ക്ക് കാരണം സംശയരോഗം; ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത് കൊല്ലം: കൊല്ലം ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ...
അച്ചാറും നെയ്യും ബാഗില്‍ വേണ്ട’; യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിര്‍ദേശം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. അച്ചാര്‍, നെയ്യ്,...
കൊടൈക്കനാലിൽ നിയന്ത്രണം: 12 മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് നിരോധനം പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിന്റെ ഭാഗമായി, കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും...
നവീൻ ബാബുവിന് കണ്ണീരോടെ വിട: എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ; വികാര നിർഭരമായ യാത്രയയപ്പ് പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന് നിറഞ്ഞ കണ്ണുകളോടെ വിടനൽകി ജന്മനാട്. ...
മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം....
നടി കവിയൂർ പൊന്നമ്മ അന്തരിച്ചു അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുെട മനംകവർന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച്...
മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ; 'തൊഴിൽ സമ്മർദ്ദം നിരന്തര സംഭവം' കൊച്ചി: തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച...
കവിയൂർ പൊന്നമ്മയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല കൊച്ചി | ശാരീരിക അവശതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടി കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്രപരിചരണ...
ഡോക്ടർ സി വി രഞ്ജിത്തിന് വീണ്ടും ലോക റെക്കോർഡ് സംഗീതസംവിധായകൻ ഡോക്ടർ സി വി രഞ്ജിത്തിന് ഒരു ലോക റെക്കോർഡ് നേട്ടം കൂടി. ' വേൾഡ് റെക്കോർഡ്സ്...