മുഴപ്പിലങ്ങാട്‌ വാഹനാപകടത്തിൽ യുവതി മരിച്ചു

കണ്ണൂർ: ദേശീയപാത 66 മുറിച്ചു കടക്കവെ അതിവേഗത്തിൽ വന്ന ജീപ്പിടിച്ച് യുവതി മരിച്ചു. മരക്കാർകണ്ടി ബ്ലൂസ്റ്റ് ക്ലബ്ബിന് സമീപം ഷംനാസിൽ ഷംന ഫൈഹാസ്(39) ആണ് മരിച്ചത്. മുഴപ്പിലങ്ങാട് മഠത്തിനടുത്ത് വെച്ചായിരുന്നു അപകടം.

പിതാവ് : മുഹമ്മദ് അബ്ദുള്ള (സെക്യൂരിറ്റി ഗാർഡ്, അസറ്റ് സെനറ്റ്, മേലെചൊവ്വ)
മാതാവ് : ഷാഹിദ
ഭർത്താവ് : ഫൈഹാസ് മഠത്തിൽ
മക്കൾ : മുഹമ്മദ് ഫിസാൻ (സി.എ. വിദ്യാർഥി, ബാംഗ്‌ളൂരു), സൈന നഷ്വ (പത്താം ക്ലാസ് വിദ്യാർഥിനി, ദീനുൽ ഇസ്ലാം സ്ഭ സ്‌കൂൾ)
ഖബറടക്കം തിങ്കളാഴ്ച ഉച്ചയക്ക് സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *