പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാൾ മരിച്ചു
1 min readപെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാൾ മരിച്ചു.
ബൈക്കിൽ ഉണ്ടായിരുന്ന ഇരിട്ടി ചരൾ സ്വദേശി കലൂപ്രായിൽ റെറ്റിഷ് മാത്യു (41)ആണ് മരിച്ചത് . രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കണ്ണൂർ ചെങ്ങളായിൽ നിന്ന് നിധി ശേഖരം കണ്ടെത്തി
ബൈക്ക് ഓടിച്ചിരുന്ന യുവാവിനും, ബസ്സിലെ കണ്ടക്ടർക്കും പരിക്കേറ്റു. ഡോർ തുറന്ന് പുറത്തേക്ക് വീണാണ് കണ്ടക്ടർക്ക് പരിക്ക് പറ്റിയത്. പയ്യന്നൂർ തയ്യെനി റൂട്ടിൽ സർവീസ് നടത്തുന്ന AKR ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.