എസ്എസ്എൽസി, പ്ലസ് ടു, ബിരുദപരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

എസ്എസ്എൽസി, പ്ലസ് ടു, ബിരുദപരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
കണ്ണൂർ, താണ പുലയൻ ശ്മശാന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, ബിരുദപരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി, കിട്ടിയത് തകരപറമ്പിന് പുറകിലെ കനാലിൽ നിന്നും
പുലയൻ ശ്മശാന സംരക്ഷണ സമിതി വൈസ് പ്രസിഡണ്ട് കല്ലേൻ സജീവൻ അധ്യക്ഷത ചടങ്ങിൽ റിട്ട:പ്രാധാന അധ്യാപിക എം വാണി ശ്രീധരൻ അനുമോദന പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സെക്രട്ടറി കൊയിലേരിയൻ പുരുഷോത്തമൻ സ്വാഗതവും ട്രഷറർ കെ.പ്രഭാകരൻ നന്ദിയും പ്രകാശിപ്പിച്ചു.