തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ആറാം കിരീടം ചൂടി കങ്കാരുപ്പട

തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ആറാം കിരീടം ചൂടി കങ്കാരുപ്പട
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ വീണ്ടും മുട്ടു മടക്കി ഇന്ത്യ. 2003 ലെ ചരിത്രം ആവര്‍ത്തിച്ച് കങ്കാരുപ്പട കപ്പുമായി സ്വന്ത്ം മണ്ണിലേക്ക്.