യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
1 min readചക്കരക്കൽ മാമ്പ വയലിനരികിലുള്ള ഓവുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിയാർത്ത് ഹൗസിൽ സാബിർ (38) ആണ് മരിച്ചത്. ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കെ.എം.എസ്.എസ് സംസ്ഥാനവനിതാസമ്മേളനം സ്വാഗതസംഘം കമ്മിറ്റി രൂപികരിച്ചു